"Welcome to Prabhath Books, Since 1952"
What are you looking for?

കാനത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ - KANATHINTE TJERANJEDUTHA KIRTHIKAL

4 reviews

സഖാവ് കാനം രാജേന്ദ്രൻ മികച്ച എഴുത്തുകാരൻ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന ഗ്രന്ഥമാണിത്. അതേ അവസരത്തിൽ ഇന്ന് മലയാളക്കരയിലെ മികച്ച പ്രഭാഷകനുമാണദ്ദേഹം. മുൻ തലമുറയിലെ 

കെ. ദാമോദരൻ, എൻ.ഇ. ബാലറാം തുടങ്ങിയ ഏതാനും പ്രതിഭാധനന്മാർ ഇങ്ങനെ പ്രഭാഷണ ത്തിലും എഴുത്തിലും ഒരുപോലെ ശോഭിച്ചിരുന്ന വരായുണ്ടായിരുന്നു. വർത്തമാനകാലത്ത് അതു പോലെ പ്രഭാഷണകലയിലും ഗദ്യ രചനയിലും പ്രാഗത്ഭ്യം തെളിയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ നേതൃത്വത്തിലുള്ള സഖാവ് കാനത്തിന്റെ ഈടുറ്റ ലേഖനങ്ങളുടെ ഈ സമാഹാരം വളരെ അഭിമാന പൂർവ്വം അനുവാചക സമക്ഷം അവതരിപ്പിച്ചു 

കൊള്ളുന്നു. 

...

135 150-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support